WE PROVIDE GOVT OF INDIA APPROVED LAPTOP AND SMARTPHONE CHIP LEVEL COURSE
CCTV & SECURITY SYSTEM TECHNICIAN COURSE
NETWORKING MCSE& CCNA
CYBER SECURITY AND ETHICAL HACKING COURSE
HARDWARE & NETWORKING
Duration 10 months
കുറഞ്ഞ യോഗ്യത
10 th / +2 ആണ്
കോഴ്സ് കാലാവധി :
8 month course + 2 month Training
ഇന്ത്യയിൽ ആദ്യമായി
തുടങ്ങുന്ന ഒരു കോഴ്സ് ആണിത്
കമ്പ്യൂട്ടറുകൾ ലാപ്ടോപ്പുകൾ
മദർ ബോർഡുകൾ മൊബൈൽ ഫോണുകൾ
ടാബുകൾ
Led TV / സ്മാർട്ട് T V കൾ
CCTV & security systems
റോബോട്ടിക് Ai
തുടങ്ങിയ സ്മാർട്ട് ഡിവൈസുകളുടെ ചിപ്പ് ലെവൽ സർവീസിംഗ് അസ്സെംബ്ലിങ് installation എന്നിവ ഇതിൽ പഠിപ്പിക്കുന്നു
ഈ കോഴ്സ് പൂർണ്ണമായിട്ടും സ്മാർട്ട് ആയിട്ടുള്ള ഡിവൈസുകളുടെ അതായത് ഡിജിറ്റൽ ബോർഡുകൾ ഉള്ള
ഡിവൈസുകൾ സർവീസ് ചെയ്യാൻ
സാധിക്കുന്നതാണ്
ഹോസ്പിറ്റൽ എക്യുപ്മെന്റ്‌സ് , ഫാക്ടറി എക്യുപ്മെന്റ്‌സ് മുതൽ ബാറ്ററി കാറുകൾ / വിലകൂടിയ ബ്രാൻഡഡ് കാറുകൾ ,ബൈക്കുകൾ , റോബോട്ടുകൾ , എന്നിവ യിൽ എല്ലാം SMD ic കൾ ഉപയോഗിക്കുന്നു. SMD chip technician മാർക്ക് ഇത്തരം ഡിവൈസുകൾ സർവിസ് ചെയ്യാൻ സാധിക്കുന്നതിനാൽ
ഉയർന്ന ശമ്പളത്തിൽ ഇന്ത്യയിലും വിദേശത്തും ജോലി ലഭിക്കും .
ഇതിനാൽ ഇനിയുള്ള കാലം SMD ചിപ്പ്കളുടെ കാലം ആണ്
(Chat GPT ,GOOGLE എന്നിവയിൽ സെർച്ച് ചെയ്താൽ സാധ്യതകൾ അറിയാൻ സാധിക്കും)
കോഴ്സുകളെ കുറിച്ചുള്ള FREE WEBINAR നു താല്പര്യമുള്ളവർ
"Free webinar " എന്നു 9061851000 എന്ന നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് അയച്ചാൽ മതി